അധ്യാപന പരിശീലനം (7/2/23- 14/2/23)
9/2 ൽ ഒമ്പതാം ക്ലാസിലെ അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി.13/2 ന് പേഴ്സണാലിറ്റി ഡെവലപ്മെന്റ് എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൃത്യം 10 30 ന് തന്നെ ഔദ്യോഗിക നടപടികൾ ആരംഭിച്ചു.. ചടങ്ങിന് അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് സ്കൂളിലെ സീനിയർ ടീച്ചറായിരുന്നു ജാസ്മിൻ ടീച്ചർ ആയിരുന്നു കുട്ടികൾക്ക് വ്യക്തിത്വവികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ടീസർ വിശദീകരിച്ചു കൊടുത്തു. പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് സോണിയ ടീച്ചർ ആയിരുന്നു. അന്നേദിവസം ഉച്ചഭക്ഷണം നൽകിയത് ഞങ്ങൾ ആയിരുന്നു. പതിനാലാം തീയതിയോടെ ടീച്ചിങ്പ്രാ ക്ടീസ് അവസാനിച്ചു








Comments
Post a Comment